Surprise Me!

ഏഷ്യാ കപ്പില്‍ അഫ്ഗാന്റെ അശ്വമേധം | Oneindia Malayalam

2018-09-21 25 Dailymotion

Afghanistan have what it takes to cause several upsets in The Asia Cup 2018<br />ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോഴും അഫ്ഗാനിസ്ഥാന്റെ മികവില്‍ സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ശ്രീലങ്കയുടെ മോശം പ്രകടനവും അഫ്ഗാനിസ്ഥാന്റെ നല്ല ദിവസവുമായതാണ് ജയത്തിന് കാരണമെന്നുപോലും ചിലര്‍ പറഞ്ഞു. എന്നാല്‍, തങ്ങളെ ദുര്‍ബലരായി എഴുതിത്തള്ളിയ കാലം കഴിഞ്ഞെന്നാണ് തുടര്‍ച്ചയായ രണ്ടാം വിജയത്തിലൂടെ അഫ്ഗാനിസ്ഥാന്‍ തെളിയിച്ചത്.<br />#AsiaCup2018

Buy Now on CodeCanyon